Copyright
This website is sponsored by ദൈവത്തിന്റെ സ്വന്തം ഭാഷ.
For information about this website, email: info@godsownlanguage.in
ഫെയ്ത്ത് കംസ് ബൈ ഹിയറിംഗ്, ബിബ്ലിക്ക എന്നിവയുടെ പങ്കാളിത്തത്തോടെ പ്രശസ്ത മലയാളം ക്രിസ്ത്യൻ റേഡിയോയായ റാഫ റേഡിയോയാണ് റാഫ ബൈബിൾ റേഡിയോ നിങ്ങളിലേക്ക് കൊണ്ടുവരുന്നത്. സംഗീതത്തിലൂടെയും മാധ്യമ ശുശ്രൂഷയിലൂടെയും യേശുവിന്റെ സ്നേഹവും രക്ഷയും പങ്കുവെക്കാൻ പ്രതിജ്ഞാബദ്ധരായ ക്രിസ്തുവിലുള്ള സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം സഹോദരങ്ങൾ രൂപീകരിച്ച, ലാഭേച്ഛയില്ലാത്ത ക്രിസ്ത്യൻ സംഘടനയായ റാഫ മീഡിയ ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ളതാണ് റാഫ റേഡിയോ.
Malayalam Contemporary Version New Testament, Dramatized Audio
Copyright © 2002 by Hosanna. അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Malayalam Contemporary Version (വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™)
Copyright © 1997, 2017, 2020 by Biblica, Inc. അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Biblica®എന്നത് അമേരിക്കന്‍ ഐക്യനാടുകളുടെ (USA) പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ Biblica, Inc.നാല് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു. അനുവാദത്തോടുകൂടി ഉപയോഗിച്ചിരിക്കുന്നു.
ഫെയ്ത്ത് കംസ് ബൈ ഹിയറിംഗ്, ബിബ്ലിക്ക എന്നിവയുടെ പങ്കാളിത്തത്തോടെ റാഫ മീഡിയയാണ് റാഫ ബൈബിൾ റേഡിയോ സൃഷ്ടിച്ചത്. ഞങ്ങളുടെ സ്ട്രീമിംഗ് ബൈബിൾ റേഡിയോ ചാനലുകൾക്കായി പകർപ്പവകാശമുള്ള ഓഡിയോ ബൈബിൾ മെറ്റീരിയൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയ പങ്കാളിത്ത മിനിസ്ട്രികളെ നന്ദിപൂർവ്വം സ്മരിക്കുകയും, ഈ ശുശ്രൂഷയിലെ അവരുടെ പങ്കാളിത്തത്തെയും ദൈവവചനം ഉപയോഗിക്കാൻ ആളുകളെ പ്രചോദിപ്പിക്കുന്നതിനുള്ള അവരുടെ ദര്‍ശനത്തെയും റാഫ മീഡിയ അഭിനന്ദിക്കുന്നു.
Send us your comments or questions