Satyavedhapusthakam (1910)

ഇംഗ്ലീഷ് റിവൈസ്‌ഡ് വേർഷന്റെ വെളിച്ചത്തിൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിൽ തയ്യാറാക്കി,  1910-ൽ  മംഗലാപുരത്ത് അച്ചടിച്ച  പുറത്തിറങ്ങിയ  ‘സത്യവേദപുസ്തകം’ എന്ന സമ്പൂർണ്ണ മലയാളപരിഭാഷ ആണ് ഈ പേജിൽ ലഭ്യമായിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍  സ്മാര്‍ട്ട്‌ ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാം. വായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്. 


To view this app offline, click here to open it in a new window. Then, bookmark it or add it to your home screen.

Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910) is released under Public Domain and marked with CC0 1.0. To view a copy of this license, visit http://creativecommons.org/publicdomain/zero/1.0

The Holy Bible : containing the old and new Testaments in the Malayalam language / newly translated from the original Hebrew and Greek into Malayalam by the British and Foreign Bible Society, 1898-1907.

Digital copy of the Malayalam Bible 1910 Edition (https://archive.org/details/Sathyavedapusthakam_1910).

Reference -

https://shijualex.in/sathyavedapusthakam-1910/

https://ml.wikisource.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82 

Your encouragement is valuable to us

Your stories help make websites like this possible.